Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈബര്‍ തട്ടിപ്പിലൂടെ...

സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായ 29.5 ശതമാനം തുക വീണ്ടെടുത്തുവെന്ന് പൊലീസ്

text_fields
bookmark_border
Cyber Fraud
cancel

തൃ​ശൂ​ര്‍: ഈ​വ​ര്‍ഷം സൈ​ബ​ര്‍ ത​ട്ടി​പ്പി​ല്‍ ന​ഷ്ട​മാ​യ 15 കോ​ടി​യോ​ളം രൂ​പ​യി​ല്‍ ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ 29.5 ശ​ത​മാ​നം തു​ക വീ​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ച്ച​താ​യി സി​റ്റി പൊ​ലീ​സ്. അ​ടു​ത്ത​താ​യി 50 ശ​ത​മാ​നം തു​ക വീ​ണ്ടെ​ടു​ക്കാ​നാ​ണ് പൊ​ലീ​സി​ന്റെ ശ്ര​മ​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട പ​ഴ​നി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ പ​ണം വീ​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ച്ചു.

ഇ​വ​രു​ടെ ഒ​രു അ​ക്കൗ​ണ്ടി​ല്‍നി​ന്ന് 15 ല​ക്ഷം രൂ​പ ബം​ഗാ​ളി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ട്രാ​ന്‍സ്ഫ​ര്‍ ആ​യ​ത്. മ​റ്റൊ​രു അ​ക്കൗ​ണ്ടി​ല്‍നി​ന്ന് 4.88 ല​ക്ഷം രൂ​പ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നാ​ല് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ന്‍സ്ഫ​ര്‍ ആ​യി​രു​ന്നു. ന​ഷ്ട​പ്പെ​ട്ട തു​ക​യി​ല്‍ 19 ല​ക്ഷ​ത്തോ​ളം രൂ​പ തി​രി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്നും ക​മീ​ഷ​ണ​ര്‍ ഇ​ള​ങ്കോ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyCyber Fraud
News Summary - 29.5 percent of the lost amount recovered
Next Story