Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right79കാരന്‍റെ...

79കാരന്‍റെ മൂത്രാശയത്തില്‍നിന്ന്​ പുറത്തെടുത്തത്​ ആയിരത്തിലേറെ കല്ലുകള്‍

text_fields
bookmark_border
79കാരന്‍റെ മൂത്രാശയത്തില്‍നിന്ന്​ പുറത്തെടുത്തത്​ ആയിരത്തിലേറെ കല്ലുകള്‍
cancel
ഇരിങ്ങാലക്കുട: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ 79കാരന്‍റെ മൂത്രാശയത്തിൽനിന്ന്​ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്​ ആയിരത്തിലേറെ കല്ലുകൾ. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ്​ വള്ളിവട്ടം സ്വദേശിയുടെ​ ശസ്ത്രക്രിയ നടന്നത്​. യൂറോളജിസ്റ്റ്​ ഡോ. ജിത്തുനാഥ്‌ എൻഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ്​ കല്ലുകൾ പുറത്തെടുത്തത്​. അനസ്​തറ്റിസ്റ്റ്​ ഡോ. അഞ്ജു കെ. ബാബുവും സംഘത്തിൽ ഉണ്ടായിരുന്നു. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. tcm ijk ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ 79കാരന്‍റെ മൂത്രാശയത്തില്‍നിന്ന്​ പുറത്തെടുത്ത കല്ലുകള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story