Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2021 5:52 AM GMT Updated On
date_range 16 Aug 2021 5:52 AM GMTതിരുവില്വാമലയിൽ തുണിക്കടയിൽ തീപിടിത്തം
text_fieldsbookmark_border
തിരുവില്വാമല: തിരുവില്വാമലയിൽ തുണിക്കടയിൽ തീപിടിത്തം. ടൗണിലെ മേഹരാജ് എന്ന തുണിക്കടയിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ഓണത്തിനായി എത്തിച്ച ലക്ഷങ്ങളുടെ തുണികളാണ് തീവിഴുങ്ങിയത്. ഫയർഫോഴ്സും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് തീയണച്ചു. കട പൂർണമായും കത്തി നശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story