Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആളൊഴിഞ്ഞ പറമ്പിൽ...

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

text_fields
bookmark_border
skeleton found
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​വ​ണൂ​ർ ത​ങ്ങാ​ലൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ മ​നു​ഷ്യ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. 50 വ​യ​സ്സു​ള്ള പു​രു​ഷ​ന്‍റെ ത​ല​യോ​ട്ടി​യും കൈ​കാ​ലു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടാ​കു​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പൊ​ന്ത​ക്കാ​ടു​ക​ൾ ക​ത്തി​ന​ശി​ച്ച പ​റ​മ്പി​ൽ നാ​ട്ടു​കാ​രാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സെ​ത്തി അ​സ്ഥി​കൂ​ടം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foundhuman skeleton
News Summary - A human skeleton was found in the field
Next Story