Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാ​ഹ​ന...

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ടം

text_fields
bookmark_border
വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ടം
cancel

ന​ട​ത്ത​റ: ദേ​ശീ​യ​പാ​ത ന​ട​ത്ത​റ​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്ക് വേ​ണ്ടി പെ​ട്ടെ​ന്ന് നി​ർ​ത്തി​യ ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കാ​ല​ടി​യി​ലേ​ക്ക് നെ​ല്ല് ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് പ​രി​ശോ​ധ​ന​ക്ക് വേ​ണ്ടി പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​ത്.

ഇ​തോ​ടെ പു​റ​കി​ൽ​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​വ​ശം ത​ക​ർ​ന്നു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayVehicle InspectionAccident
News Summary - Accident on national highway during vehicle inspection
Next Story