Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ​വ. മെ​ഡി​ക്ക​ൽ...

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് ച​മ​ഞ്ഞ് ക​റ​ക്കം; യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
misrepresenting case
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് ച​മ​ഞ്ഞ് ക​റ​ങ്ങി ന​ട​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് എ​ന്ന വ്യാ​ജേ​ന രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ക​റ​ങ്ങി ന​ട​ന്നി​രു​ന്ന യു​വാ​വി​നെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട​പ്പോ​ൾ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ വ​ട്ടം കൂ​ടി പി​ടി​കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു.

വെ​ളു​ത്തൂ​ർ മ​ന​ക്കൊ​ടി ക​ള​യി​ൽ വീ​ട്ടി​ൽ സി​ബി​നാ​ണ് (22) പി​ടി​യി​ലാ​യ​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മോ​ഷ​ണ​ത്തി​നെ​ത്തി​യ​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatingarrestmedical college
News Summary - act like nursing assistant in medical college-youth in custody
Next Story