Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2021 7:17 PM IST Updated On
date_range 17 Oct 2021 7:30 PM ISTമണലി പുഴ കരകവിഞ്ഞു; നിരവധി വീടുകളിൽ വെള്ളം കയറി
text_fieldsbookmark_border
ആമ്പല്ലൂർ: മണലി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ നെന്മണിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി. നെന്മണിക്കര ചിറ്റിശേരി മേമ്പുള്ളി പാടത്ത് പതിനേഴ് വീടുകളിലേക്കും മണലി പുലക്കാട്ടുകരയിൽ പതിമൂന്ന് വീടുകളിലേക്കുമാണ് വെള്ളം കയറിയത്.
ഈ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ബൈജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story