Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൈ​പ്പ് പൊ​ട്ടി;...

പൈ​പ്പ് പൊ​ട്ടി; അ​ന്തി​ക്കാ​ട് റോ​ഡ് പു​ഴ​യാ​യി

text_fields
bookmark_border
Anthikkad road
cancel
camera_alt

അ​ന്തി​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പൈ​പ്പ് പൊ​ട്ടി റോ​ഡ് മു​ങ്ങി​യ​പ്പോ​ൾ

അ​ന്തി​ക്കാ​ട്: ടാ​റി​ങ് ക​ഴി​ഞ്ഞ അ​ന്തി​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി പു​ഴ​യാ​യി മാ​റി. പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് പൈ​പ്പ് പൊ​ട്ടി റോ​ഡ് കു​റു​കെ പി​ള​ർ​ന്ന് ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത്. മൂ​ന്നു ദി​വ​സ​മാ​യി വെ​ള്ളം പാ​ഴാ​വു​ക​യാ​ണ്.

തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ൾ മേ​ഖ​ല​ക​ളി​ലും പ​ടി​ഞ്ഞാ​റ​ൻ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ള​ത്തി​ന് വ​ല​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അ​ശ്ര​ദ്ധ​മൂ​ലം കു​ടി​വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. റോ​ഡ് മു​ങ്ങി വെ​ള്ളം കു​ത്തി​യൊ​ഴു​കു​ക​യാ​ണ്. റോ​ഡ് ടാ​റി​ങ് ക​ഴി​ഞ്ഞ് ഏ​താ​നും നാ​ളു​ക​ൾ ക​ഴി​യു​ന്ന​തി​നു​മു​മ്പാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anthikkad road
News Summary - Anthikkad road was flooded
Next Story