Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2022 11:31 AM IST Updated On
date_range 13 Nov 2022 11:31 AM ISTമന്ദലാംകുന്ന് ബീച്ചിനെ റൊസാരിയോ തീരമാക്കി അർജന്റീന ഫാൻസ്
text_fieldsbookmark_border
മന്ദലാംകുന്ന്: ഖത്തർ ലോകകപ്പ് ആവേശം നെഞ്ചേറ്റി തീരം. ലയണൽ മെസിയുടെ ജന്മനാടായ റൊസാരിയോ എന്ന പേരിട്ടാണ് അർജന്റീന ഫാൻസ് മന്ദലാംകുന്ന് ബീച്ച് അലങ്കരിച്ചത്.
ലോകകപ്പിന്റെ ഭാഗമായി ആവേശമുയർത്തി ഫുട്ബാൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അടുത്ത വെള്ളി, ശനി ദിവസങ്ങളിലായി പോർചുഗൽ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ, സ്പെയിൻ, ജർമനി, ഇംഗ്ലണ്ട്, ബെൽജിയം ടീമുകളുടെ മത്സരമാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ വിളംബര ജാഥ ഞായറാഴ്ച നടക്കും. വലിയ സ്ക്രീനിൽ ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനവുമുണ്ടാകും. ബീച്ച് അലങ്കരിച്ചത് കടൽ കാണാൻ എത്തുന്നവർക്കും കൗതുകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story