Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുണ്ടനിയമപ്രകാരം...

ഗുണ്ടനിയമപ്രകാരം അറസ്റ്റിൽ

text_fields
bookmark_border
ഗുണ്ടനിയമപ്രകാരം അറസ്റ്റിൽ
cancel
camera_alt

ഷി​ഹാ​ബ്

തൃ​ശൂ​ർ: തൃ​ശൂ​ര്‍ റൂ​റ​ല്‍ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ന്തി​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​റ്റി​ച്ചൂ​ർ പ​ണി​ക്ക​വീ​ട്ടി​ൽ ഷി​ഹാ​ബ് (29) അ​റ​സ്റ്റി​ൽ. ജി​ല്ല ക​ല​ക്ട​റു​ടെ ഗൂ​ണ്ട ആ​ക്ട് (കാ​പ്പ -3) പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വ് പ്ര​കാ​രം അ​ന്തി​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ന്‍സ്പെ​ക്ട​ര്‍ പി.​കെ. ദാ​സ് വി​യ്യൂ​ർ ജി​ല്ല ജ​യി​ലി​ൽ എ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​നി​ലെ അ​ടി​പി​ടി കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങാ​ൻ ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി. കൊ​ല​പാ​ത​ക​മു​ൾ​പ്പെ​ടെ 18 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgangster act
News Summary - Arrested under gangster act
Next Story