Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി.വൈ.എഫ്.ഐ നേതാവിനെ...

ഡി.വൈ.എഫ്.ഐ നേതാവിനെ കൊല്ലാൻ ശ്രമം; ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
ഡി.വൈ.എഫ്.ഐ നേതാവിനെ കൊല്ലാൻ ശ്രമം; ഒരാൾ കൂടി പിടിയിൽ
cancel
camera_alt

ഹ​ർ​ഷാ​ദ്

കേ​ച്ചേ​രി: ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് കെ.​എ. സെ​യ്ഫു​ദ്ദീ​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. കേ​ച്ചേ​രി വ​ലി​യ​ക​ത്ത് ഹ​ർ​ഷാ​ദി​നെ​യാ​ണ് (19) സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വം​ബ​ർ ഒ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഡി.​വൈ.​എ​ഫ്.​ഐ കു​ന്നം​കു​ളം ഈ​സ്റ്റ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും സി.​പി.​എം കേ​ച്ചേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​ണ് സെ​യ്ഫു​ദ്ദീ​ൻ. കേ​ച്ചേ​രി​യി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ഗ്രാ​മോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം. കേ​സി​ൽ കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ പു​തി​യ വീ​ട്ടി​ൽ റാ​ബ്യു, കു​ള​ങ്ങ​ര വീ​ട്ടി​ൽ റിം​ഷാ​ദ് എ​ന്നി​വ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to killarrest
News Summary - Attempt to kill DYFI leader-One more arrested
Next Story