Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃ​ശൂ​ര്‍...

തൃ​ശൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ൽ കുടിവെള്ളത്തിന് ഓട്ടോമാറ്റിക് ഗ്യാസ് ക്ലോറിനേഷന്‍ സിസ്റ്റം സ്ഥാപിക്കും

text_fields
bookmark_border
തൃ​ശൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ൽ കുടിവെള്ളത്തിന് ഓട്ടോമാറ്റിക് ഗ്യാസ് ക്ലോറിനേഷന്‍ സിസ്റ്റം സ്ഥാപിക്കും
cancel

തൃ​ശൂ​ര്‍: കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ജ​ന​ങ്ങ​ള്‍ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ര​ണ്ടു​കോ​ടി ചെ​ല​വി​ല്‍ ഫു​ള്ളി ഓ​ട്ടോ​മാ​റ്റി​ക് ഗ്യാ​സ് ക്ലോ​റി​നേ​ഷ​ന്‍ സി​സ്റ്റം സ്ഥാ​പി​ക്കാ​ൻ കൗ​ണ്‍സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​മ്പ് ഹൗ​സു​ക​ളാ​യ തേ​ക്കി​ന്‍കാ​ട് നാ​ല് എ​ണ്ണ​വും ഒ​ള​രി, കൂ​ര്‍ക്ക​ഞ്ചേ​രി, ചേ​റൂ​ര്‍, നെ​ല്ലി​ക്കു​ന്ന്, രാ​മ​വ​ര്‍മ​പു​രം, ചെ​മ്പൂ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രെ​ണ്ണം വീ​ത​വും വാ​ക്വം ഫീ​ഡ് മൗ​ണ്ടേ​ഡ് ക്ലോ​റി​നേ​റ്റ​ര്‍ സ്ഥാ​പി​ക്കും.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യി പീ​ച്ചി​യി​ല്‍ ഫ്ലോ​ട്ടി​ങ് ഇ​ന്‍ടേ​ക്ക് സ്ട്രെ​ക്ച​ര്‍ സ്ഥാ​പി​ക്കു​ക​യും പീ​ച്ചി മു​ത​ല്‍ തേ​ക്കി​ന്‍കാ​ട് മൈ​താ​നം വ​രെ പ​ഴ​യ ജീ​ര്‍ണാ​വ​സ്ഥ​യി​ലു​ള്ള പൈ​പ്പു​ക​ള്‍ മാ​റ്റി പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterThrissur CorporationAutomatic gas chlorination system
News Summary - Automatic gas chlorination system for drinking water will be installed in Thrissur Corporation limits
Next Story