Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട് മുസ്​രിസ്...

അഴീക്കോട് മുസ്​രിസ് ഡോൾഫിൻ ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകും -മന്ത്രി

text_fields
bookmark_border
അഴീക്കോട് മുസ്​രിസ് ഡോൾഫിൻ ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകും -മന്ത്രി
cancel

അഴീക്കോട്: സംസ്ഥാനത്തെ വലിയ ബീച്ചുകളിലൊന്നായ അഴീക്കോട് മുനക്കൽ മുസ്​രിസ് ഡോൾഫിൻ ബീച്ചിനെ ഇന്ത്യയിലെതന്നെ വലിയ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചുവരുകയാണെന്നും ഇതിന് സർട്ടിഫിക്കേഷന്‍ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.നിയമസഭ സമ്മേളനത്തിൽ ബീച്ചിലെ നിലവിലെ നവീകരണപ്രവർത്തനങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഇ.ടി. ടൈസൺ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ 5.9 കോടി രൂപയുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രവൃത്തി പൂർത്തിയായാൽ ഡോൾഫിൻ ബീച്ചിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterThrissur NewsBlue Flag certificationAzhikode Musris Dolphin Beach
News Summary - Azhikode Musris Dolphin Beach will be given Blue Flag certification - Minister
Next Story