Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോസ്റ്റ്​മോർട്ടത്തിന്​...

പോസ്റ്റ്​മോർട്ടത്തിന്​ കൈക്കൂലി: വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

text_fields
bookmark_border
പോസ്റ്റ്​മോർട്ടത്തിന്​ കൈക്കൂലി: വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും
cancel

തൃ​ശൂ​ർ: കൈ​ക്കൂ​ലി കേ​സി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​ക്ക് ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. പാ​ല​ക്കാ​ട് മ​ല​മ്പു​ഴ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ വി.​വി. ശ്രീ​ജി​ത്തി​നെ​യാ​ണ് തൃ​ശൂ​ര്‍ വി​ജി​ല​ന്‍സ് കോ​ട​തി ജ​ഡ്ജി ജി. ​അ​നി​ൽ ശി​ക്ഷി​ച്ച​ത്. ക​ഠി​ന​ത​ട​വ്‌ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ആ​റു​മാ​സം വീ​തം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. വി​ജി​ല​ന്‍സി​നു വേ​ണ്ടി പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ര്‍ ഇ.​ആ​ർ. സ്റ്റാ​ലി​ന്‍ ഹാ​ജ​രാ​യി. 4000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് ക​ണ്ടെ​ത്തി ര​ണ്ട് വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineBribeImprisonmentThrissur NewsPost-mortemVeterinarian
News Summary - Bribe for post-mortem: Veterinarian gets one year rigorous imprisonment and fine
Next Story