Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാ​ല ക​വ​ര്‍ന്ന​യാ​ളെ...

മാ​ല ക​വ​ര്‍ന്ന​യാ​ളെ പി​ടി​കൂ​ടി

text_fields
bookmark_border
മാ​ല ക​വ​ര്‍ന്ന​യാ​ളെ പി​ടി​കൂ​ടി
cancel

മ​ണ്ണു​ത്തി: മു​ല്ല​ക്ക​ര​യി​ല്‍ വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ര്‍ന്ന കേ​സി​ല്‍ ഒ​രാ​ളെ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. മ​ര​ത്താ​ക്ക​ര ചൂ​ണ്ട​യി​ല്‍ വീ​ട്ടി​ല്‍ ബാ​ബു​രാ​ജി​നെ​യാ​ണ് (41) പി​ടി​കൂ​ടി​യ​ത്.

മു​ല്ല​ക്ക​ര ഡി.​ഡി പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ജാ​ന​കി​യ​മ്മ​യു​ടെ ഒ​ന്ന​ര​പ​വ‍െൻറ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ എ​ട്ടി​നാ​ണ് സം​ഭ​വം. പു​തു​ക്കാ​ട്ടു​നി​ന്ന് ബൈ​ക്ക് മോ​ഷ്​​ടി​ച്ച് വ​ന്ന പ്ര​തി മു​ല്ല​ക്ക​ര​യി​ല്‍ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ജാ​ന​കി​യ​മ്മ​യോ​ട് വി​വ​ര​ങ്ങ​ള്‍ തി​ര​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ടു​ത്തെ​ത്തി മാ​ല പൊ​ട്ടി​ച്ച് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് ഇ​യാ​ളെ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് മ​ണ്ണു​ത്തി പൊ​ലീ​സി​ന് കൈ​മാ​റി. എ​സ്.​ഐ കെ. ​പ്ര​ദീ​പിെൻറ നേ​തൃ​ത്വ​ത്തി​ല്‍ മു​ല്ല​ക്ക​ര​യി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheftchain
Next Story