Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_right...

മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ശ​ര​ത്കു​മാ​ർ
cancel
camera_alt

ശ​ര​ത്കു​മാ​ർ  

ചാ​ല​ക്കു​ടി: മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പ​രി​യാ​രം കാ​ഞ്ഞി​ര​പ്പി​ള്ളി മ​ണി​യാ​ട​ൻ വീ​ട്ടി​ൽ ശ​ര​ത് കു​മാ​റാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 22ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സു​ഹൃ​ത്താ​യ കൊ​ല്ലം​പ​റ​മ്പി​ൽ മ​ഹേ​ഷി​നെ​യാ​ണ് ഇ​യാ​ൾ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ഹേ​ഷി​​നെ ഇ​ടി​ക്കു​ക​യും നി​ല​ത്തു വീ​ണ​പ്പോ​ൾ ച​വി​ട്ടു​ക​യും ചെ​യ്തു. ക​ഴു​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ഹേ​ഷ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsAttack
News Summary - Arrested for beating up his friend while drinking alcohol
Next Story