Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightപീഡനം: പ്രതിക്ക്​ 13...

പീഡനം: പ്രതിക്ക്​ 13 വർഷം തടവും 1.25 ലക്ഷം പിഴയും

text_fields
bookmark_border
arrest
cancel

ചാലക്കുടി: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ 13 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പടിഞ്ഞാറേ ചാലക്കുടി നടുവത്തേടത്ത് സജിയെയാണ്​ (30) ചാലക്കുടി അതിവേഗ പോക്സോ പ്രത്യേക കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്​.

പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2021ലാണ്​ കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട്​ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നുമാണ്​ കേസ്​. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബാബുരാജ് ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineimprisonmentassaulting case
News Summary - assaulting case-Accused gets 13 years imprisonment and 1.25 lakh fine
Next Story