Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകോവിഡ് രോഗി ആശുപത്രി...

കോവിഡ് രോഗി ആശുപത്രി കെ​ട്ടി​ട​ത്തി​ൽ നിന്ന് ചാടി

text_fields
bookmark_border
കോവിഡ് രോഗി ആശുപത്രി കെ​ട്ടി​ട​ത്തി​ൽ നിന്ന് ചാടി
cancel

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് കോ​വി​ഡ് രോ​ഗി താ​ഴേ​ക്ക് ചാ​ടി. 45 വ​യ​സ്സ് പ്രാ​യ​മാ​യ പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​ണ് താ​ഴേ​ക്ക് ചാ​ടി​യ​ത്. പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത്​ മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​യാ​ൾ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്ക് മ​ദ്യാ​സ​ക്തി​യു​ള്ള​താ​യി സം​ശ​യ​മു​ണ്ട്​്. രാ​വി​ലെ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ക​ണ്ടെ​ത്തി വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ അ​ധി​കൃ​ത​ർ തി​രി​കെ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalcovid
News Summary - covid patient jumped from hospital building
Next Story