Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_right...

മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ‘സ്​​റ്റേ സ​ർ​വി​സ്’ ഇ​ന്ന്​ മു​ത​ൽ

text_fields
bookmark_border
ksrtc
cancel

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള ‘സ്റ്റേ ​സ​ർ​വി​സ്​’ വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 3.20നും 5.10​നു​മാ​ണ് സ​ർ​വി​സു​ക​ൾ.

മ​ല​ക്ക​പ്പാ​റ മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ ആ​ന​മ​ല റോ​ഡ് ടാ​റി​ങ് ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് സ്റ്റേ ​സ​ർ​വി​സു​ക​ൾ​ക്കും രാ​ത്രി​യാ​ത്ര നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCMalakapparastay service
News Summary - KSRTC Stay Service to Malakappara starts
Next Story