Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകോ​ഴി​ക്ക​ട​യു​ടെ...

കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ല്‍ വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന; യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ര​തീ​ഷ്
cancel
camera_alt

ര​തീ​ഷ്

ചാ​ല​ക്കു​ടി: കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ല്‍ വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം വെ​ച്ച​യാ​ളെ ചാ​ല​ക്കു​ടി എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കു​റ്റി​ച്ചി​റ ക​ല്ലി​ങ്ങ​പ്പു​റം ര​തീ​ഷ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ല്‍നി​ന്ന് 51 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ ​ഡേ​യു​ടെ ഭാ​ഗ​മാ​യി കു​റ്റി​ച്ചി​റ മേ​ഖ​ല​യി​ലെ പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. സ​മീ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ല്‍കു​മാ​ര്‍, ഷാ​ജി, പി​ങ്കി മോ​ഹ​ന്‍ദാ​സ്, സു​രേ​ഷ്, ജെ​യ്‌​സ​ണ്‍, ഷി​ജു വ​ര്‍ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsForeign LiquorThrissur News
News Summary - Selling foreign liquor behind the chicken shop-man in custody
Next Story