Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2021 7:53 AMUpdated On
date_range 19 Oct 2021 7:53 AMമന്ത്രി ബിന്ദുവിെൻറ കാർ തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞ ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ആർ. ബിന്ദു
ചാലക്കുടി: മന്ത്രിയുടെ കാർ തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞ ഡ്രൈവർ അറസ്റ്റിൽ. കയ്പമംഗലം ആനന്ദഭവനിൽ സൂരജാണ് അറസ്റ്റിലായത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിെൻറ വാഹനത്തെ തടസ്സപ്പെടുത്തുകയും ഡ്രൈവറെ ചീത്ത വിളിക്കുകയുമായിരുന്നു. ഇയാൾ ഓടിച്ച ഐഷർ ലോറി നിർത്തിയിട്ട ശേഷമാണ് മന്ത്രിയുടെ വാഹനത്തിലെ ഡ്രൈവെറ ചീത്ത വിളിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെ ചാലക്കുടിയിലാണ് സംഭവം. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. പൊലീസെത്തി സൂരജിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story