Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightപുകപ്പുരക്ക്...

പുകപ്പുരക്ക് തീപിടിച്ചു; ഒ​ന്ന​ര ട​ൺ ഒ​ട്ടു​പാ​ൽ ക​ത്തിന​ശി​ച്ചു

text_fields
bookmark_border
തീ​പി​ടി​ച്ച​പ്പോ​ൾ
cancel
camera_alt

കൊ​ന്ന​ക്കു​ഴി​യി​ൽ റ​ബ​ർ പു​ര​ക്ക് തീ​പി​ടി​ച്ച​പ്പോ​ൾ

ചാ​ല​ക്കു​ടി: പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്ന​ക്കു​ഴി​യി​ൽ ഒ.​പി. പ​ത്രോ​സ് ആ​ന്‍റ് എ​സ്റ്റേ​റ്റി​ലെ റ​ബ​ർ പു​ക​പ്പു​ര​ക്ക് തീ​പി​ടി​ച്ച് ഒ​ന്ന​ര ട​ൺ ഒ​ട്ടു​പാ​ൽ ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷ​സേ​ന അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​സി. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​മെ​ത്തി തീ​യ​ണ​ച്ച​തോ​ടെ സ​മീ​പ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫി​സ​ർ ബി​ജു ആ​ൻ​റ​ണി, സേ​നാം​ഗ​ങ്ങ​ളാ​യ ടി.​ഡി. ദീ​പു, സി. ​ജ​യ​കൃ​ഷ്ണ​ൻ, അ​നി​ൽ മോ​ഹ​ൻ, പി.​എം. മ​നു, നി​ഖി​ൽ കൃ​ഷ്ണ​ൻ, കെ. ​അ​രു​ൺ, ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - The smokestack caught fire- One and a half ton of rubber latex was burnt
Next Story