Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2023 4:21 AM GMT Updated On
date_range 31 March 2023 4:21 AM GMTസ്കൂളിൽ അതിക്രമിച്ചുകയറി വൈദികരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
ചാലക്കുടി: മേച്ചിറ മാപ്സ് സ്കൂളിൽ മദ്യലഹരിയിൽ അതിക്രമിച്ചുകയറി വൈദികരെ ദേഹോപദ്രവം ഏൽപിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മേച്ചിറ സ്വദേശികളായ മഠത്തിപറമ്പിൽ സതീഷ് (37), പാപേരിക്ക അക്ഷയ് (28), മഠത്തിപറമ്പിൽ ജിഷ്ണു (29) എന്നിവരെയാണ് എസ്.ഐ ഷബീബ് റഹ്മാൻ, എ.എസ്.ഐ ഷാജഹാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story