Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightദേശീയപാതയിൽ ടയർ പൊട്ടി...

ദേശീയപാതയിൽ ടയർ പൊട്ടി വാഹനം മറിഞ്ഞു

text_fields
bookmark_border
ദേശീയപാതയിൽ ടയർ പൊട്ടി വാഹനം മറിഞ്ഞു
cancel
camera_alt

ചാ​ല​ക്കു​ടി താ​ലു​ക്ക് ആ​ശു​പ​ത്രി ക​വ​ല​യി​ൽ മ​റി​ഞ്ഞ വാ​ഹ​നം

ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി താലൂക്ക് ആശുപത്രി കവലയിൽ ടയർ പൊട്ടിയ വാഹനം മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ യാത്രക്കാരി ഫാത്തിമക്ക് (58) പരിക്കേറ്റു. ക്രെയിൻ എത്തിച്ച് വാഹനം മാറ്റിയതോടെയാണ് ഗതാഗതം സുഗമമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaytire burst
News Summary - tire burst on the national highway and the vehicle overturned
Next Story