Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightകുടിവെള്ളത്തിന് 10.21...

കുടിവെള്ളത്തിന് 10.21 ലക്ഷത്തിന്റെ ബിൽ!

text_fields
bookmark_border
bill
cancel
camera_alt

ഒ​രു​മ​ന​യൂ​ർ ത​ങ്ങ​ൾ​പ്പ​ടി ആ​ലും​പ​റ​മ്പി​ൽ ഷം​സു​വി​ന് കു​ടി​വെ​ള്ള​ക്ക​ര​ത്തി​ന്റേതാ​യി ല​ഭി​ച്ച 742 രൂ​പ​യു​ടെ ബി​ല്ലും 10,21,894 രൂ​പ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ന്ദേ​ശ​വും

ചാ​വ​ക്കാ​ട്: 742 രൂ​പ കു​ടി​വെ​ള്ള​ക്ക​രം അ​ട​ക്കാ​നു​ള്ള ഉ​പ​ഭോ​ക്താ​വി​ന് 10.21 ല​ക്ഷ​ത്തി​ന്റെ ബി​ൽ അ​യ​ച്ച് ജ​ല അ​തോ​റി​റ്റി. ഒ​രു​മ​ന​യൂ​ർ ത​ങ്ങ​ൾ​പ്പ​ടി ആ​ലും​പ​റ​മ്പി​ൽ ഷം​സു​വി​നാ​ണ് 10,21,894 രൂ​പ അ​ട​ക്കാ​ൻ ജ​ല അ​തോ​റി​റ്റി സ​ന്ദേ​ശം അ​യ​ച്ച​ത്.

ഷം​സു​വി​ന്റെ വീ​ട്ടി​ലെ കു​ടി​വെ​ള്ള ഉ​പ​ഭോ​ഗ​ത്തി​നു​ള്ള ക​രം സാ​ധാ​ര​ണ 700 മു​ത​ൽ 800 വ​രെ രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ബി​ല്ലി​ൽ 744 രൂ​പ​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ വ​ന്ന 742 രൂ​പ​യു​ടെ ബി​ല്ല​ട​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കേ​യാ​ണ് വെ​ള്ളി​ടി​യാ​യി 10.21 ല​ക്ഷ​ത്തി​ന്റെ ബി​ൽ എ​ത്തി​യ​ത്. ബി​ൽ ക​ണ്ട ഞെ​ട്ട​ലി​ലാ​ണ് ഷം​സു. അ​തോ​റി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ലും ഷം​സു അ​ട​ക്കാ​നു​ള്ള​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് 10,21,894 രൂ​പ​യാ​ണ്. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് ഷം​സു​വി​ന്റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking WaterWater AuthorityThrissur NewsWater Bill
News Summary - 10.21 lakh bill for drinking water!
Next Story