Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2022 3:53 PM IST Updated On
date_range 8 Dec 2022 3:53 PM ISTചാവക്കാട് സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
ചാവക്കാട്: കടപ്പുറം സ്വദേശി ബംഗളൂരുവിൽ നിര്യാതനായി. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിനു പടിഞ്ഞാറ് മരക്കമ്പനി റോഡിൽ പരേതനായ പൊന്നാക്കാരൻ മൊയ്തീന്റെ മകൻ അഷ്ക്കറാണ് (39) മരിച്ചത്. ഹൃദയാഘാതമായിരുന്നു. ഭാര്യ: ഷംന. മക്കൾ: ഫാത്തിമത്തു സുഹറ , അലി ഇഹ്സാൻ. സഹോദരങ്ങൾ: അക്ബർ, അബൂ ഷാം, ഷിഹാബ്, സൗദാബി, റുഹാലത്ത്. പരേതയായ പാത്തുമാമ. ഖബറടക്കം നാട്ടിൽ പിന്നീട് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story