Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightആശുപത്രി കാൻറീനിലെ...

ആശുപത്രി കാൻറീനിലെ ഭക്ഷണത്തിൽ ചത്ത പല്ലി; സ്ഥാപനം അടപ്പിച്ചു

text_fields
bookmark_border
ആശുപത്രി കാൻറീനിലെ ഭക്ഷണത്തിൽ ചത്ത പല്ലി; സ്ഥാപനം അടപ്പിച്ചു
cancel


ചാ​വ​ക്കാ​ട്: മു​തു​വു​ട്ടൂ​ർ രാ​ജ ആ​ശു​പ​ത്രി കാ​ൻ​റീ​നി​ൽ​നി​ന്ന്​ വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ കാ​ൻ​റീ​ൻ അ​ട​പ്പി​ച്ചു. പി​ഴ​യും ഈ​ടാ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക് വേ​ണ്ടി വാ​ങ്ങി​യ ഗ്രീ​ൻ​പീ​സ് ക​റി​യി​ലാ​ണ് പ​ല്ലി​യെ ക​ണ്ട​ത്. ഉ​ട​ൻ വി​വ​രം ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. സ​ക്കീ​ർ ഹു​സൈ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശം​ഭു, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. സോ​നേ​ഷ് എ​ന്നി​വ​രെ​ത്തി കാ​ൻ​റീ​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. കാ​ൻ​റീ​ൻ ക​രാ​റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് പു​റ​ത്തു​നി​ന്നു​ള്ള വ്യ​ക്തി​യാ​ണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodhospital canteen
News Summary - Dead lizard in food in hospital canteen
Next Story