Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightമത്സ്യബന്ധന വഞ്ചികൾ...

മത്സ്യബന്ധന വഞ്ചികൾ തകർത്തു; മന്ദലാംകുന്ന് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

text_fields
bookmark_border
mandalamkunnu beach
cancel
camera_alt

മ​ന്ദ​ലാം​കു​ന്ന് ബീ​ച്ചി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത വ​ഞ്ചി​ക്ക് സ​മീ​പം

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

ചാ​വ​ക്കാ​ട്: മ​ന്ദ​ലാം​കു​ന്ന് ബീ​ച്ചി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മ​ത്സ്യ​ബ​ന്ധ​ന വ​ഞ്ചി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ചെ​റു​ന​മ്പി സു​ലൈ​മാ​ൻ, പ​ടി​ഞ്ഞാ​റ​യി​ൽ മൊ​യ്തീ​ൻ കോ​യ, കോ​ൽ​ക്കാ​ര​ൻ ഹ​നീ​ഫ എ​ന്നി​വ​രു​ടെ വ​ഞ്ചി​ക​ളാ​ണ് ത​ക​ർ​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​ജ്ഞാ​ത സം​ഘ​മാ​ണ് പി​ന്നി​ൽ. ഉ​ട​മ​ക​ൾ വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​ദേ​ശ​ത്ത് മു​മ്പും വ​ഞ്ചി​ക​ളും ബീ​ച്ചി​ലെ ക​ട​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു. മ​ദ്യ - മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ൾ തീ​ര​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsMandalamkunnu Beach
News Summary - Fishing boats were destroyed- Rampage of anti-socials at Mandalamkunnu beach
Next Story