Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightപ്രായ പൂർത്തിയാവാത്ത...

പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
cancel

ചാവക്കാട്: പുന്നയിൽ പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്ന സ്മൂത്തേടത്ത് അബ്ദുൾ റഹ്മാനെയാണ് (35) പോക്സോ നിയമപ്രകാരം അറസ്റ്റ്​ ചെയ്​തത്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ യു.കെ. ഷാജഹാൻ, എ.എസ്.ഐമാരായ സജിത്ത്, സുനു, സി.പി.ഒമാരായ ആശിഷ്, ശരത്ത്, റജിൻ, മിഥുൻ എന്നിവരാണ്‌ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso
News Summary - pocso case from chavakkad
Next Story