Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightഅനുമതിയില്ലാതെ...

അനുമതിയില്ലാതെ പ്രകടനം: 100 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്​

text_fields
bookmark_border
അനുമതിയില്ലാതെ പ്രകടനം: 100 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്​
cancel

ചാവക്കാട്: നഗരത്തിൽ അനുമതിയില്ലാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പ്രകടനം നടത്തിയതിന് നൂറോളം എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ചൊവ്വാഴ്ച ചാവക്കാട്ട്​ നടത്തിയ ഹൈവേ ഉപരോധ സമരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. എസ്.ഡി.പി.ഐ നേതാക്കളെയും പ്രവർത്തകരെയും അകാരണമായി അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ പ്രവർത്തകർ സംസ്ഥാന വ്യാപകമായി മുഴുവൻ ജില്ലകളിലും ഹൈവേ ഉപരോധം സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadsdpicasepolice
Next Story