Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightബാ​ലി​ക​ക്കു​നേ​രെ...

ബാ​ലി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: 70കാ​ര​ന് 64 വ​ർ​ഷം ക​ഠി​ന ത​ട​വ്

text_fields
bookmark_border
ബാ​ലി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: 70കാ​ര​ന് 64 വ​ർ​ഷം ക​ഠി​ന ത​ട​വ്
cancel
camera_alt

മൊ​യ്ദു റ​മ​ളാ​ൻ

ചാ​വ​ക്കാ​ട്: 12കാ​രി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 70 കാ​ര​ന് ജീ​വ​പ​ര്യ​ന്തം 64 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 5.25 ല​ക്ഷം പി​ഴ​യും വി​ധി​ച്ചു. തി​രു​വ​ത്ര ഇ.​എം.​എ​സ് ന​ഗ​ർ റ​മ​ളാ​ൻ വീ​ട്ടി​ൽ മൊ​യ്തു റ​മ​ളാ​നെ​യാ​ണ് (70) ചാ​വ​ക്കാ​ട് അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം അ​ഞ്ചു​വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും വി​ധി​ച്ചു. 2017 ഏ​പ്രി​ലി​ൽ ഒ​രു ദി​വ​സ​വും 2021ഫെ​ബ്രു​വ​രി​യി​ലും ജൂ​ണി​ലും പ്ര​തി ആ​വ​ർ​ത്തി​ച്ചു​ള്ള ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും പ്ര​തി​യു​ടെ മൊ​ബൈ​ലി​ൽ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​ജു മു​ട്ട​ത്ത്, സി. ​നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual HarassmentimprisonmentThrissur News
News Summary - Sexual harassment against minor
Next Story