Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2022 2:05 PM GMT Updated On
date_range 1 Jan 2022 2:31 PM GMTവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു
text_fieldsbookmark_border
camera_alt
Representational Image
ചാവക്കാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. മണത്തല ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം പണിക്കവീട്ടിൽ സസിൻ ദാസിന്‍റെ മകൾ നിയയെയാണ് പാമ്പു കടിച്ചത്.
ശനിയാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. കുട്ടിയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story