Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightസ്കൂ​ട്ട​ർ കു​ഴി​യി​ൽ...

സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്
cancel

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. എ​ട​ക്ക​ഴി​യൂ​ർ മാ​ങ്ങാ​ട​ത്ത് ശ​രീ​ഫ (44), ക​റു​പ്പം വീ​ട്ടി​ൽ സൈ​ന​ബ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​​ക്കേ​റ്റ​ത്. അ​ക​ലാ​ട് മു​ന്നൈ​നി സെൻറ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30നാ​ണ് അ​പ​ക​ടം. അ​ക​ലാ​ട് മു​ന്നൈ​നി വി-​കെ​യ​ർ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ഷ​രീ​ഫ​യെ ചാ​വ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സൈ​ന​ബ​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryPotholeaccidentroadchavakad
News Summary - Two women injured as scooter falls into pothole
Next Story