Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightചെവ്വൂരിൽ ഫർണിച്ചർ...

ചെവ്വൂരിൽ ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം

text_fields
bookmark_border
A fire broke out in a furniture factory in Chevoor
cancel
camera_alt

ചെ​വ്വൂ​ർ സീ​വീ​സ് വു​ഡ് ഇ​ന്റീ​രി​യേ​ഴ്സ് ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​നി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ചേ​ർ​പ്പ്: ചെ​വ്വൂ​രി​ൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല​ക്ക് തീ​പി​ടി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ചെ​വ്വൂ​ർ സീ​വീ​സ് വു​ഡ് ഇ​ന്റീ​രി​യേ​ഴ്സ് ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​നി​റ്റി​നാ​ണ് തീ ​പി​ടി​ച്ച​ത്. നി​ർ​മാ​ണ​ശാ​ല​യി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും യ​ന്ത്ര സാ​മ​ഗ്രി​ക​ളും ക​ത്തി ന​ശി​ച്ചു. തൃ​ശൂ​ർ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി.​എ​സ്. ഷാ​ന​വാ​സ്‌, സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫി​സ​ർ കെ.​എ. ജ്യോ​തി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട, പു​തു​ക്കാ​ട് യൂ​നി​റ്റു​ക​ളി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന തേ​ക്ക്, വീ​ട്ടി തു​ട​ങ്ങി​യ മ​ര​ങ്ങ​ളും നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ റി​സോ, ക​ട്ട​ർ തു​ട​ങ്ങി​യ​വ​യും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:furniture factoryThrissur Newsfire broke
News Summary - A fire broke out in a furniture factory in Chevoor
Next Story