Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightതെ​രു​വു നാ​യ്...

തെ​രു​വു നാ​യ് ആ​ക്ര​മ​ണം; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
stray dog menace
cancel
camera_alt

representational image

ചെ​റു​തു​രു​ത്തി: പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ലെ പൈ​ങ്കു​ളം അ​യ്യ​പ്പ​ൻ എ​ഴു​ത്ത​ച്ഛ​ൻ പ​ടി​ക്ക് സ​മീ​പം തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​ന ക​ടി​ച്ച അ​തേ തെ​രു​വ് നാ​യ്ക്ക​ളാ​ണ് ക​ടി​ച്ച​ത് എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പൈ​ങ്കു​ളം സ്വ​ദേ​ശി​യാ​യ കേ​ശ​വ​ൻ (60), ഉ​ഷ (40), ച​ന്ദ്ര​ൻ (40), സ​ത്യ​ഭാ​മ (50), പൈ​ങ്കു​ളം മാ​വി​ൻ​ചോ​ട്ടി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന പ്ര​വീ​ൺ (30) എ​ന്നി​വ​രെ​യാ​ണ് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ച​ത്.

കോ​ള​ജി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ പാ​ന്റി​ൽ ക​ടി​ച്ചു തൂ​ങ്ങി​യെ​ങ്കി​ലും ദേ​ഹ​ത്ത് ക​ടി​യേ​റ്റി​ല്ല. മ​റ്റൊ​രു വി​ദ്യാ​ർ​ഥി രാ​വി​ലെ ഓ​ടാ​ൻ പോ​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​യു​ടെ കാ​ലി​ൽ ധ​രി​ച്ചി​രു​ന്ന ഷൂ ​ക​ടി​ച്ച് പ​റി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് നാ​യ്ക്ക​ളെ ഓ​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ വാ​ർ​ഡ് മെ​മ്പ​ർ സ​ന്ദീ​പ് കോ​ന്ന ന​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് കു​ത്തി​വെ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog menaceinjuredattack
News Summary - Street dog attack-Five people were injured
Next Story