Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോ​ഷ​ണം: ത​മി​ഴ്നാ​ട് കു​റു​വ സ​ംഘാം​ഗ​ങ്ങ​ളാ​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightമോ​ഷ​ണം: ത​മി​ഴ്നാ​ട്...

മോ​ഷ​ണം: ത​മി​ഴ്നാ​ട് കു​റു​വ സ​ംഘാം​ഗ​ങ്ങ​ളാ​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border

ചെ​റു​തു​രു​ത്തി: പൈ​ങ്കു​ളം തൊ​ഴു​പാ​ടം സ്വ​ദേ​ശി​നി ഫൗ​സി​യ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ ത​മി​ഴ്നാ​ട് കു​റു​വ സം​ഘാം​ഗ​ങ്ങ​ളാ​യ മൂ​ന്നു​പേ​രെ ചെ​റു​തു​രു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ത​മി​ഴ്നാ​ട് ശി​വ​ഗം​ഗ തി​രു​പൂ​വ​നം മാ​രി​മു​ത്തു (50), ത​ഞ്ചാ​വൂ​ർ ബൂ​ത​ലൂ​ർ പാ​ണ്ഡ്യ​ൻ (40), കോ​ഴി​ക്കോ​ട് ത​ല​ക്കു​ള​ത്തൂ​ർ വ​ട്ട കു​ന്നി​ൽ പാ​ണ്ഡ്യ​ൻ (ത​ങ്ക​പാ​ണ്ഡി -47) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​റ്റൊ​രു കേ​സി​ൽ പാ​ല​ക്കാ​ട് പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് തൊ​ഴു​പാ​ടം മോ​ഷ​ണ​വും തെ​ളി​ഞ്ഞ​ത്. പ്ര​തി​ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് സി.​ഐ അ​ൽ​ത്താ​ഫ് അ​ലി, എ​സ്.​ഐ ആ​ൻ​റ​ണി തോം​സ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ളി​വെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Theft: Three members of a Tamil Nadu gang arrested
Next Story