Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightപ​തി​നേ​ഴു​കാ​രി​യെ...

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ
cancel

ചെ​റു​തു​രു​ത്തി: 17കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ ചെ​റു​തു​രു​ത്തി പൊ​ലീ​സ് പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. പൈ​ങ്കു​ളം സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന താ​ഴ​ത്തെ തൊ​ടി​യി​ൽ സു​ജി​ത്തി​നെ​യാ​ണ് (26) അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​യി​ന്‍റി​ങ്​ തൊ​ഴി​ലാ​ളി​യാ​യ സു​ജി​ത്ത് വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത്​ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocity against women
News Summary - youth arrested for torturing girl
Next Story