Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരദേശ ഹൈവേ...

തീരദേശ ഹൈവേ അലൈൻമെന്‍റ്​; സമരം 50 ദിവസം പിന്നിട്ടു

text_fields
bookmark_border
protest
cancel
camera_alt

തീ​ര​ദേ​ശ ഹൈ​വേ അ​ലൈ​ൻ​മെ​ന്റി​നെ​തി​രെ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്റെ 51ാം ദി​വ​സം വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി

പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​എ. അം​ജ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​റി​യാ​ട്: തീ​ര​ദേ​ശ ഹൈ​വേ അ​ലൈ​ൻ​മെ​ന്റി​നെ​തി​രെ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം 50 ദി​വ​സം പി​ന്നി​ട്ടു. 51ാം ദി​വ​സം വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​എ. അം​ജ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​തി​ക്കും ജീ​വി​ക്കാ​നും വേ​ണ്ടി​യു​ള്ള സ​മ​ര​ത്തെ അ​വ​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡ്വ. സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ധീ​ഖ് പ​ഴ​ങ്ങാ​ട​ൻ സ്വാ​ഗ​ത​വും എ.​എ. അ​ബ്ദു​സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsProtestCoastal Highway Alignment
News Summary - Coastal Highway Alignment- The strike has passed 50 days
Next Story