Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.​പി.​ഐ...

സി.​പി.​ഐ പോ​സ്റ്റ​റു​ക​ൾ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
സി.​പി.​ഐ പോ​സ്റ്റ​റു​ക​ൾ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
cancel
camera_alt

മു​ക്കാ​ട്ടു​ക​ര​യി​ൽ സി.​പി.​ഐ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ പോ​സ്റ്റ​റു​ക​ൾ കീ​റിയ നി​ല​യി​ൽ

മ​ണ്ണു​ത്തി: സി.​പി.​ഐ​യു​ടെ പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ൾ സി.​പി.​എം, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. സി.​പി.​ഐ മു​ക്കാ​ട്ടു​ക​ര ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

പ്ര​ചാ​ര​ണ​ത്തി​നി​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സി.​പി.​ഐ ആ​രോ​പി​ച്ചു. ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​തെ മു​ന്ന​ണി​യി​ലെ ഒ​രു ക​ക്ഷി​യോ​ടു​ള്ള സി.​പി.​എ​മ്മി​ന്റെ അ​സ​ഹി​ഷ്ണു​ത​യാ​ണ്​ ഇ​തെ​ന്നും സി.​പി.​ഐ ബ്രാ​ഞ്ച് ക​മ്മി​റ്റി​യും എ.​ഐ.​വൈ.​എ​ഫ് മു​ക്കാ​ട്ടു​ക​ര യൂ​നി​റ്റും കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ണു​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​എ​സ്. സു​രേ​ഷ്ബാ​ബു അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiCPM
News Summary - complaint that CPI posters vandalized by CPIM workers
Next Story