Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2021 7:28 AM GMT Updated On
date_range 11 Sep 2021 7:28 AM GMTമാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 24 പേർക്ക് കോവിഡ്
text_fieldsbookmark_border
മാള: കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽ 24 ജീവനക്കാർക്ക് കോവിഡ് ബാധിച്ചു. ഇതോടെ ഡിപ്പോ പ്രവർത്തനം മന്ദഗതിയിലായി. സമ്പർക്കത്തിലൂടെയാണ് ഇത്രയധികം പേർ ഒരേസമയം പോസിറ്റിവായതെന്ന് പറയുന്നു. മറ്റു ചില ജീവനക്കാർക്കും ലക്ഷണങ്ങളുള്ളതായി സൂചനയുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story