Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതകർന്ന റോഡ്...

തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കി സി.പി.എം പ്രവർത്തകർ

text_fields
bookmark_border
തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കി സി.പി.എം പ്രവർത്തകർ
cancel
camera_alt

കാ​ള​മു​റി ബീ​ച്ച് റോ​ഡി​ലെ കു​ഴി​ക​ൾ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ

അ​ട​ക്കു​ന്നു

ക​യ്പ​മം​ഗ​ലം: ത​ക​ർ​ന്ന ക​യ്പ​മം​ഗ​ലം കാ​ള​മു​റി ബീ​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ. കാ​ള​മു​റി ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ള​മു​റി​യി​ലെ വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റോ​ഡ് ന​ന്നാ​ക്കി​യ​ത്. കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. മ​ഴ പെ​യ്ത​തോ​ടെ ത​ക​ർ​ച്ച കൂ​ടു​ത​ലാ​യി. റീ ​ടാ​റി​ങ്ങി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ണി ആ​രം​ഭി​ക്കാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കും. സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം സി.​പി.​എ​മ്മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തോ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

800 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ കു​ഴി​ക​ളാ​ണ് ക്വാ​റി വേ​സ്റ്റ് അ​ടി​ച്ച് നി​ക​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും പ​ങ്കാ​ളി​ക​ളാ​യി. വാ​ർ​ഡ് അം​ഗം ദേ​വി​ക ദാ​സ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ്, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ഐ.​എ​സ്. കാ​സിം, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM workersbroken road
News Summary - CPM workers made the broken road passable
Next Story