Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചുഴലിക്കാറ്റ്: ആളൂരിൽ...

ചുഴലിക്കാറ്റ്: ആളൂരിൽ വൻ നാശം

text_fields
bookmark_border
ചുഴലിക്കാറ്റ്: ആളൂരിൽ വൻ നാശം
cancel

മാ​ള: ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് തി​രു​ത്തി​പ്പ​റ​മ്പി​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ നാ​ശം. 10ാം വാ​ർ​ഡി​ൽ ആ​റ്​ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ജാ​തി​യ​ട​ക്കം മ​ര​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളും ക​ട​പു​ഴ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ആ​ർ. ജോ​ജോ, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ര​തി സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​ഭ കൃ​ഷ്ണ​നു​ണ്ണി തു​ട​ങ്ങി​യ​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഉ​ട​ൻ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CycloneThrissur NewsAlur
News Summary - Cyclone: ​​Massive damage in Alur
Next Story