Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആളൂരില്‍ വയോധിക​െൻറ...

ആളൂരില്‍ വയോധിക​െൻറ മരണം കൊലപാതകം; ഒ​രാ​ള്‍ ക​സ്​​റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന

text_fields
bookmark_border
Crime Scene
cancel

ആ​ളൂ​ര്‍: ത​നി​ച്ചു​താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​െൻറ മ​ര​ണം കൊ​ല​പാ​ത​ക​ം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. ആ​ളൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന്​ പി​റ​കി​ൽ താ​മ​സി​ച്ചി​രു​ന്ന ഐ​നി​ക്കാ​ട്ടി​ല്‍ വേ​ലാ​യു​ധ​െൻറ മ​ക​ന്‍ രാ​മ​കൃ​ഷ്ണ​നെ (65) ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ്​ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

നെ​റ്റി​യി​ലും ത​ല​യു​ടെ ഒ​രു​വ​ശ​ത്തും മു​റി​വു​ക​ള്‍ ക​ണ്ട​ത്​ സം​ശ​യ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ക​ഴു​ത്തി​ല്‍ ഞെ​ക്കി ശ്വാ​സം​മു​ട്ടി​ച്ചും ത​ല ഭി​ത്തി​യി​ലി​ടി​പ്പി​ച്ചു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​സ്​​റ്റു​മാ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഒ​രാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murderElderly man
News Summary - Elderly man death is murder; Indication of a person in custody
Next Story