Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്യാസ് സിലിണ്ടര്‍...

ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് വയോധികന്‍ മരിച്ചു

text_fields
bookmark_border
ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് വയോധികന്‍ മരിച്ചു
cancel

ആമ്പല്ലൂര്‍: കല്ലൂര്‍ വെള്ളാനിക്കോട് ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് വയോധികന്‍ മരിച്ചു. നര്‍ക്കലയില്‍ വാടകക്ക് താമസിക്കുന്ന പറപ്പുള്ളി മുസ്തഫയാണ് (മുത്തു-60) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4 ഓടെയായിരുന്നു സംഭവം.

വാഹനത്തില്‍ നിന്ന് ഇറക്കിയ ഗ്യാസ് സിലിണ്ടര്‍ വീട്ടിലേക്ക് ചുമന്ന് കൊണ്ടു പോകുന്നതിനിടെ കാലിടറി വീഴുകയും സിലിണ്ടര്‍ തലയിലേക്ക് പതിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. വരന്തരപ്പിള്ളി പൊലീസ് നടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - elderly man died when the gas cylinder fell on his head
Next Story