Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
ashif
cancel
camera_alt

ആ​ഷി​ഫ്

എ​രു​മ​പ്പെ​ട്ടി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ക​ട​ങ്ങോ​ട് പ​ള്ളി​മേ​പ്പു​റം സ്വ​ദേ​ശി കു​ള​ങ്ങ​ര​വ​ള​പ്പി​ൽ ആ​ഷി​ഫി​നെ​യാ​ണ് (27) നാ​ടു​ക​ട​ത്തി​യ​ത്. ആ​റ് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ ഡി.​ഐ.​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഇ​യാ​ൾ​ക്ക്​ തൃ​ശൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് ഇ​തോ​ടെ എ​ട്ടു​പേ​രെ​യാ​ണ് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappaExiledkappa chargedkozhikode News
News Summary - Kappa was imposed and exiled
Next Story