ചിത്രം വ്യക്തം; അങ്കത്തട്ടിൽ 80 സ്ഥാനാർഥികൾ
text_fieldsനിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ നിലവിൽ 13 നിയോജക മണ്ഡലങ്ങളിലായി 80 സ്ഥാനാർഥികൾ
കൊടുങ്ങല്ലൂർ (07)
എം.പി. ജാക്സൺ -ഐ.എൻ.സി, രമ്യ മോഹൻ - ബി.എസ്.പി, സന്തോഷ് ചെറാക്കുളം - ബി.ജെ.പി, വി.ആർ. സുനിൽകുമാർ - സി.പി.ഐ, ഒ.എം. ശ്രീജ - സോഷ്യലിസ്റ്റ് യൂനിറ്റി സെൻറർ ഓഫ് ഇന്ത്യ, ഉമേഷ് ചള്ളിയിൽ - സ്വത., പി.എ. രാജൻ - സ്വത.
ചാലക്കുടി (10)
എം.എസ്. അശോകൻ - ബി.എസ്.പി, ഡെന്നിസ് കെ. ആൻറണി - കേരള കോൺഗ്രസ് -എം. സനീഷ്കുമാർ ജോസഫ് - ഐ.എൻ.സി, കെ.എ. ഉണ്ണികൃഷ്ണൻ - ഭാരത് ധർമജന സേന - ധർമജൻ- സോഷ്യലിസ്റ്റ് യൂനിറ്റി സെൻറർ ഓഫ് ഇന്ത്യ, അരുൺ - സ്വത., ചെറിയ - സ്വത., ജോഷി വട്ടോളി - സ്വത., ടി.എൻ. രാജൻ - സ്വത., റോസിലിൻ - സ്വത
ഇരിങ്ങാലക്കുട (07)
ജേക്കബ് തോമസ് - ബി.ജെ.പി, ആർ. ബിന്ദു - സി.പി.എം, തോമസ് ജെ. ഉണ്ണിയാടൻ - കേരള കോൺഗ്രസ്, ജോഷി - സ്വത., ബിന്ദു - സ്വത., ബിന്ദു - സ്വത., വാക്സറിൻ - സ്വത.
ഒല്ലൂർ (06)
അഡ്വ. ബി. ഗോപാലകൃഷ്ണൻ - ബി.ജെ.പി, ജോസ് വള്ളൂർ - ഐ.എൻ.സി, കെ. രാജൻ - സി.പി.ഐ, പി.കെ. സുബ്രഹ്മണ്യൻ - ബി.എസ്.പി, കെ.കെ. ജോർജ് - സ്വത., ബെന്നി കോടിയാട്ടിൽ - സ്വത.
മണലൂർ (06)
അഭയൻ മണലൂർ - ബഹുജൻ സമാജ് പാർട്ടി, മുരളി പെരുനെല്ലി - സി.പി.എം, എ.എൻ. രാധാകൃഷ്ണൻ - ബി.ജെ.പി, വിജയ് ഹരി - ഐ.എൻ.സി, പി. ഫൈസൽ ഇബ്രാഹിം - എസ്.ഡി.പി.ഐ, ദേവരാജൻ മൂക്കോല - സ്വത.
കുന്നംകുളം (07)
അഡ്വ. കെ.കെ. അനീഷ്കുമാർ - ബി.ജെ.പി, കെ. ജയശങ്കർ - ഐ.എൻ.സി, എ.സി. മൊയ്തീൻ - സി.പി.എം, വി.എസ്. അബൂബക്കർ - സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, ജെയിംസ് പാണാടൻ - സ്വത., കെ.എം. മൊയ്തീൻ - സ്വത., എ.കെ. മൊയ്തീൻകുട്ടി - സ്വത.
ചേലക്കര (04)
കെ. രാധാകൃഷ്ണൻ - സി.പി.എം, സി.സി. ശ്രീകുമാർ - യു.ഡി.എഫ്, പി.പി. ഷാജുമോൻ- ബി.ജെ.പി, ചന്ദ്രൻ തിയ്യത്ത് - എസ്.ഡി.പി.ഐ
പുതുക്കാട്
(05)എ. നാഗേഷ് - ബി.ജെ.പി, പി.സി. പുഷ്പാകരൻ - ബി.എസ്.പി, കെ.കെ. രാമചന്ദ്രൻ - സി.പി.എം, സുനിൽ അന്തിക്കാട് - ഐ.എൻ.സി, രാജേഷ് അപ്പാട്ട് - സി.പി.ഐ (എം ലെനിനിസ്ററ്റ്) റെഡ് സ്റ്റാർ
വടക്കാഞ്ചേരി (04)
ഉല്ലാസ് ബാബു - ബി.ജെ.പി, അനിൽ അക്കര - ഐ.എൻ.സി, സേവിയർ ചിറ്റിലപ്പള്ളി - സി.പി.എം, അബൂബക്കർ - സ്വത.
തൃശൂർ (05)
പത്മജ വേണുഗോപാൽ - ഐ.എൻ.സി, പി. ബാലചന്ദ്രൻ - സി.പി.ഐ, സുരേഷ് ഗോപി - ബി.ജെ.പി, കെ.കെ. മുകുന്ദൻ - ഇന്ത്യൻ ഗാന്ധിയൻ പാർട്ടി, അജിത് കുമാർ - സ്വത.
ഗുരുവായൂർ (06)
എൻ.കെ. അക്ബർ - സി.പി.എം, അഡ്വ. കെ.എൻ.എ ഖാദർ - മുസ്ലിം ലീഗ്, അഷ്റഫ് വടക്കൂട്ട് - എസ്.ഡി.പി.ഐ, എം. കുമാർ - സോഷ്യലിസ്റ്റ് യൂനിറ്റി സെൻറർ ഓഫ് ഇന്ത്യ, ദിലീപ് നായർ - ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി, ആൻറണി - സ്വത.
നാട്ടിക (06)
സി.സി. മുകുന്ദൻ - സി.പി.ഐ, ലോചനൻ അമ്പാട്ട് - ബി.ജെ.പി, വിമൽ മല്ലിക വിജയൻ - ബി.എസ്.പി, അഡ്വ. സുനിൽ ലാലൂർ - ഐ.എൻ.സി, സി.എസ്. ജിതേഷ് കുമാർ - സ്വത, ശിവരത്നൻ - സ്വത.
കയ്പമംഗലം (07)
ഇ.ടി. ടൈസൺ മാസ്റ്റർ - സി.പി.ഐ, തങ്കമണി തറയിൽ - ബി.എസ്.പി, ശോഭ സുബിൻ - ഐ.എൻ.സി, എം.കെ. അസ്ലം - വെൽഫയർ പാർട്ടി, സി.ഡി. ശ്രീലാൽ - ഭാരത് ധർമജന സേന, ഷമീർ- സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, കെ.എസ്. നവാസ് - സ്വത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.