Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2023 4:40 AM GMT Updated On
date_range 29 Aug 2023 4:40 AM GMTകടലിൽ സദ്യയൊരുക്കി മത്സ്യത്തൊഴിലാളികളുടെ ഓണാഘോഷം
text_fieldsbookmark_border
അഴീക്കോട്: വള്ളത്തിൽ സദ്യയൊരുക്കി കടലിൽ മത്സ്യത്തൊഴിലാളികളുടെ ഓണാഘോഷം. കെ.കെ. അബുവിന്റെ ഉടമസ്ഥതയിലുള്ള ‘സംസം’ ഇൻബോർഡ് വള്ളത്തിലെ അമ്പതോളം തൊഴിലാളികളാണ് ഉത്രാടനാളിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ആര്യക്കാരൻ സോമന്റെ നേതൃത്വത്തിൽ തൊഴിലാളികൾ വള്ളത്തിൽ തന്നെ പാചകംചെയ്ത് 50 പേർക്ക് പപ്പടവും പായസവും ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story