Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാറമേക്കാവ്...

പാറമേക്കാവ് ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും

text_fields
bookmark_border
പാറമേക്കാവ് ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും
cancel
camera_alt

തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ആ​ന​യൂ​ട്ട്

തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ഗ​ജ​പൂ​ജ​യും ആ​ന​യൂ​ട്ടും ന​ട​ന്നു. രാ​വി​ലെ ത​ന്ത്രി പു​ലി​യ​ന്നൂ​ർ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ത്യ​ക്ഷ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും തു​ട​ർ​ന്ന് ഗ​ജ​പൂ​ജ​യും ആ​ന​യൂ​ട്ടും ന​ട​ന്നു. പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം കാ​ശി​നാ​ഥ​ൻ ഉ​ൾ​പ്പെ​ടെ 11 ആ​ന​ക​ൾ ഊ​ട്ടി​ൽ പ​ങ്കെ​ടു​ത്തു. പാ​റ​മേ​ക്കാ​വ് മേ​ൽ​ശാ​ന്തി ക​ര​ക​ന്നൂ​ർ വ​ട​ക്കേ​ട​ത്ത് വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി ആ​ദ്യ ഉ​രു​ള ന​ൽ​കി. ദേ​വ​സ്വം പ്ര​സി​ഡ​ന്റ് ഡോ. ​എം. ബാ​ല​ഗോ​പാ​ൽ, അ​സി. സെ​ക്ര​ട്ട​റി പി.​വി. ന​ന്ദ​കു​മാ​ർ, മേ​ള​പ്ര​മാ​ണി കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ, പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഭ​ക്ത​ർ​ക്ക് പ്ര​സാ​ദ​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaja poojaelephant worshipParamekkao temple
News Summary - Gaja pooja and elephant worship at Paramekkao temple
Next Story