ഗ്രാമപഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി
text_fieldsതൃശൂർ: തദ്ദേശ െതരഞ്ഞെടുപ്പിനുള്ള ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. വ്യാഴാഴ്ച വെള്ളാങ്ങല്ലൂർ, ഒല്ലൂക്കര, ചാലക്കുടി, മതിലകം ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ വരുന്ന 22 ഗ്രാമപഞ്ചായത്തുകളുടെ െതരഞ്ഞെടുപ്പാണ് പൂർത്തിയായത്. ഒക്ടോബർ അഞ്ചിന് ജില്ല പഞ്ചായത്തിെൻറയും 16 ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണ വാർഡുകളിലേക്കുള്ള െതരഞ്ഞെടുപ്പ് നടക്കും.
നറുക്കെടുത്ത സംവരണ വിഭാഗം, സംവരണ വാർഡിെൻറ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ:
പടിയൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-മൂന്ന് പോത്താനി, നാല് പോത്താനി സെ്റ്റ്, എട്ട് വൈക്കം, ഒമ്പത് വളവനങ്ങാടി, 10 മാരാംകുളം, 12 ശിവകുമാരേശ്വരം വെസ്റ്റ്, പട്ടികജാതി സ്ത്രീ-അഞ്ച് ശിവകുമാരേശ്വരം ഈസ്റ്റ്, പട്ടികജാതി-14 കാക്കാതുരുത്തി.
പൂമംഗലം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-നാല് എടക്കുളം, ആറ് പതിയാംകുളങ്ങര, ഒമ്പത് കൽപ്പറമ്പ് സെൻറർ, 10 അരിപ്പാലം, 11 പായമ്മൽ, പട്ടികജാതി സ്ത്രീ-അഞ്ച് തോപ്പ്, എട്ട് പൂമംഗലം, പട്ടികജാതി-രണ്ട് എൺമുഖം കനാൽ.
പുത്തൻചിറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-രണ്ട്-പകരപ്പിള്ളി, മൂന്ന് ശാന്തിനഗർ, അഞ്ച് സദനം, ഏഴ് പുത്തൻചിറ, എട്ട് കരിങ്ങച്ചിറ, ഒമ്പത് പിണ്ടാണി, 12 കൊമ്പത്തുകടവ്, പട്ടികജാതി സ്ത്രീ-10 കുപ്പൻ ബസാർ, പട്ടികജാതി-14 മാണിയംകാവ്.
വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-മൂന്ന് എട്ടങ്ങാടി, നാല് വെളളക്കാട്, ആറ് കോണത്തുകുന്ന്, ഏഴ് പുഞ്ചപ്പറമ്പ്, 10 നെടുങ്ങാണത്ത് കുന്ന്, 15 ബ്രാലം, 16 അമരിപ്പാടം, 17 വള്ളിവട്ടം ഈസ്റ്റ്, 19 പൈങ്ങോട്, 21 വെള്ളാങ്ങല്ലൂർ, പട്ടികജാതി സ്ത്രീ-14 പൂവത്തുംകടവ്, പട്ടികജാതി-11 കടലായി.
വേളൂക്കര ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-ഒന്ന് ഐക്കരകുന്ന്, മൂന്ന് നടവരമ്പ്, എട്ട് തൊമ്മാന, ഒമ്പത് കടുപ്പശ്ശേരി, 11 തുമ്പൂർ, 12 തുമ്പൂർ വെസ്റ്റ്, 16 കൊറ്റനെല്ലൂർ, പട്ടികജാതി സ്ത്രീ-5 അവിട്ടത്തൂർ, 14 പൂന്തോപ്പ്, പട്ടികജാതി-18 വൈക്കര.
മാടക്കത്തറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-രണ്ട് കരുവാൻകാട്, മൂന്ന് മുട്ടിക്കൽ, നാല് കട്ടിലപ്പൂവ്വം, എട്ട് പുല്ലാനിക്കാട്, ഒമ്പത് കിഴക്കേ വെള്ളാനിക്കര, 11 പനഞ്ചകം, 12 പടിഞ്ഞാറെ വെള്ളാനിക്കര, 16 പൊങ്ങണംകാട്, പട്ടികജാതി-അഞ്ച്,ചിറയ്ക്കാക്കോട്.
നടത്തറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-ഒന്ന് നടത്തറ, അഞ്ച്- മുളയം, ഏഴ് ചേരുംകുഴി, എട്ട് വലക്കാവ്, ഒമ്പത്-പീടികപറമ്പ്, 10 മൂർക്കനിക്കര, 11 വീമ്പ്, 15 ഇരവിമംഗലം, 17 മൈനർ റോഡ്, പട്ടികജാതി-13 പൂച്ചെട്ടി.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-രണ്ട് ചെമ്പൂത്ര, മൂന്ന് പട്ടിക്കാട്, ഏഴ് വാണിയംപാറ, എട്ട് -കൊമ്പഴ, 12 മൈലാട്ടുംപാറ, 14 താമരവെള്ളച്ചാൽ, 16 കണ്ണാറ, 17 വീണ്ടശ്ശേരി, 19 മാരായ്ക്കൽ, 21 ആൽപ്പാറ, 23 മുടിക്കോട്. പട്ടികജാതി സ്ത്രീ-22 ചിറകുന്ന്, പട്ടികജാതി-20 കൂട്ടാല, പട്ടികവർഗം-5 പൂവൻച്ചിറ.
പുത്തൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട് തോണിപ്പാറ, മൂന്ന് ചെറുകുന്ന്, അഞ്ച് മാന്ദാമംഗലം, 10 ചെമ്പംകണ്ടം, 11 പൊന്നൂക്കര ഈസ്റ്റ്, 12 ചോച്ചേരികുന്ന്, 14 പുത്തൂർ ഈസ്റ്റ്, 17 പുഴമ്പള്ളം, 18 കുഞ്ഞനംപാറ, 22 പെരുവാംകുളങ്ങര, 23 ഇളംതുരുത്തി, പട്ടികജാതി സ്ത്രീ-7 മരുതുകുഴി, പട്ടികജാതി-21 മരത്താക്കര വെസ്റ്റ്.
കാടുകുറ്റി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-മൂന്ന് വട്ടക്കോട്ട, അഞ്ച് പാമ്പുത്തറ, ഒമ്പത് കാതികുടം, 11 ചെറാലകുന്ന്, 12 കുലയിടം, 13 ചെറുവാളൂർ, 16 വൈന്തല, പട്ടികജാതി സ്ത്രീ-14 കല്ലൂർ, പട്ടികജാതി-1 പാളയംപറമ്പ്.
കോടശ്ശേരി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ആറ് കോർമല, 11 പുളിങ്കര, 12 കുറ്റിച്ചിറ, 13 കുണ്ടുകുഴിപ്പാടം, 16 കോതേശ്വരം, 17 എലിഞ്ഞപ്ര ഈസ്റ്റ്, 19 ചൗക്ക, 20 കലിക്കൽ. പട്ടികജാതി സ്ത്രീ-ഒമ്പത് പീലാർമുഴി, 18 എലിഞ്ഞപ്ര വെസ്റ്റ്. പട്ടികജാതി- 14 കൂർക്കമറ്റം.
കൊരട്ടി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട് ഖന്നാനഗർ, നാല് കോനൂർ, അഞ്ച് ചുനക്കര, ആറ് വാലുങ്ങാമുറി, ഏഴ് നാലുകെട്ട്, 10 മുടപ്പുഴ, 13 വഴിച്ചാൽ, 16 ദേവമാത, 19 ആറ്റപ്പാടം. പട്ടികജാതി സ്ത്രീ- 1 മുരിങ്ങൂർ. പട്ടികജാതി- 14 ചിറങ്ങര.
മേലൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്ന് ശാന്തിപുരം, രണ്ട് കല്ലുത്തി, നാല് കറുപ്പം, ഏഴ് അടിച്ചിലി, ഒമ്പത് പാലപ്പിള്ളി, 10 മുള്ളൻപാറ, 11 മേലൂർ സെൻറർ, 13 നടുത്തുരുത്ത്, 14 മുരിങ്ങൂർ സൗത്ത്. പട്ടികജാതി- 15 മുരിങ്ങൂർ നോർത്ത്.
പരിയാരം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട് പരിയാരം, മൂന്ന് പാറകുന്ന്, ആറ് മണ്ണുംപുറം, എട്ട് കൊന്നക്കുഴി, ഒമ്പത് കാഞ്ഞിരപ്പിള്ളി, 11 തൂമ്പാക്കോട്, 13 പൂവ്വത്തിങ്കൽ, 15 കടുങ്ങാട്. പട്ടികജാതി- 12 തൃപ്പാപ്പിള്ളി.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- നാല് അരൂർമുഴി, എട്ട് പെരിങ്ങൽക്കുത്ത്, 11 ഫാക്ടറി ഡിവിഷൻ, 13 മയിലാടുംപാറ. പട്ടികജാതി സ്ത്രീ- മൂന്ന് വൈശ്ശേരി, ആറ് പിള്ളപ്പാറ. പട്ടികവർഗം സ്ത്രീ- 10 പുതുക്കാട്. പട്ടികജാതി- രണ്ട് ചിക്ലായി, അഞ്ച് വെറ്റിലപ്പാറ. പട്ടികവർഗം- ഒമ്പത് പെരുമ്പാറ.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട് കുട്ടമംഗലം, ആറ് കോഴിത്തുമ്പ്, ഏഴ് ചിറക്കൽ, 11 ചെന്ത്രാപ്പിന്നി സൗത്ത്, 13 കണ്ണംപുള്ളിപ്പുറം, 17 എടത്തിരുത്തി വെസ്റ്റ്, 18 ചുലൂർ. പട്ടികജാതി സ്ത്രീ- എട്ട് മണ്ഡലാക്കൽ, 10 തലാപുരം. പട്ടികജാതി- ഒമ്പത് ചാമക്കാല.
കയ്പമംഗലം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്ന് പഞ്ഞംപളളി, മൂന്ന് ഗ്രാമലക്ഷ്മി, നാല് പഞ്ചായത്ത് ഓഫിസ്, 12 മൂന്നുപീടിക, 15 ഫിഷറീസ്, 16 തായ്നഗർ, 17 കാളമുറി, 18 ഹെൽത്ത് സെൻറർ, 20 പതിനെട്ടുമുറി. പട്ടികജാതി സ്ത്രീ- 13 വഴിയമ്പലം. പട്ടികജാതി- എട്ട് മണ്ണുങ്ങൽ.
മതിലകം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്ന് കൂളിമുട്ടം നോർത്ത്, മൂന്ന് കാതിക്കോട്, നാല് പുതിയകാവ് ഈസ്റ്റ്, ഏഴ് മതിലകം, എട്ട് പൂവ്വത്തുംകടവ്, ഒമ്പത് ഓണച്ചമ്മാവ്, 12 പുതിയകാവ് സൗത്ത്, 14 തട്ടുങ്ങൽ. പട്ടികജാതി സ്ത്രീ- അഞ്ച് പുന്നക്കബസാർ. പട്ടികജാതി- 15 എമ്മാട്.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട് മഹള്ളറ, മൂന്ന് അച്ചംകണ്ടം, നാല് പെരിഞ്ഞനം സെൻറർ, എട്ട് ചക്കരപ്പാടം, 10 കുറ്റിലക്കടവ്, 13 ഓണപറമ്പ്, 14 കടപ്പുറം സൗത്ത്. പട്ടികജാതി സ്ത്രീ- ഏഴ് കനാൽ. പട്ടികജാതി- ആറ് ഹൈസ്‌കൂൾ.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട് അയ്യപ്പൻകാവ്, അഞ്ച് പനങ്ങാട്, ആറ് അഞ്ചാംപരത്തി, എട്ട് ശാന്തിപുരം, 11 വാസുദേവവിലാസം, 15 പത്താഴക്കാട്, 19 കടപ്പുറം, 20 പി.വെമ്പല്ലൂർ, 21 അസ്മാബി കോളജ്. പട്ടികജാതി സ്ത്രീ- നാല് ശ്രീനാരായണപുരം, 18 താണിയംബസാർ. പട്ടികജാതി- 10 ഗോതുരുത്ത്.
എടവിലങ്ങ് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട് മഹിളാ സമാജം, മൂന്ന് ഫിഷറീസ് സ്‌കൂൾ, നാല് എടവിലങ്ങ്, അഞ്ച് എടവിലങ്ങ് നോർത്ത്, ആറ് പതിനെട്ടരയാളം, ഏഴ് പൊടിയൻ ബസാർ, 14 ഫിഷറീസ് സ്‌കൂൾ വെസ്റ്റ്. പട്ടികജാതി- 10 കാര ഈസ്റ്റ്.
എറിയാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്ന് മാർക്കറ്റ് വെസ്റ്റ്, ആറ് അത്താണി, ഏഴ് മാടവന, എട്ട് എറിയാട്, 10 ചേരമാൻ, 12 ടെമ്പിൾ, 15 ചർച്ച്, 16 അഴീക്കോട് ജെട്ടി, 17 മുനയ്ക്കൽ, 18 വാകച്ചാൽ, 21 ഹോസ്പിറ്റൽ, 23 ആറാട്ടുവഴി. പട്ടികജാതി- 19 മേനോൻ ബസാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.