Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2021 9:48 AM GMT Updated On
date_range 11 May 2021 9:48 AM GMTമകളുടെ പിറന്നാളാഘോഷം മാറ്റി വെച്ചു; പള്‍സ് ഓക്സി മീറ്റര്‍ വാങ്ങി നല്കി
text_fieldsbookmark_border
camera_alt
കെ.എസ്. ശ്രുതി പള്‍സ് ഓക്സിമീറ്ററുകള്‍ കൗണ്‍സിലര്‍ ദേവിക ദിലീപിന് കൈമാറുന്നു
ഗുരുവായൂര്‍: ആറ് വയസുകാരി മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മാറ്റിവെച്ച പണംകൊണ്ട് കോവിഡ് പ്രതിരോധത്തിന് പള്‍സ് ഓക്സിമീറ്ററുകള്‍ നല്കി സിവില്‍ ഡിഫന്‍സ് സേനാംഗം. എഴുത്തുകാരി കൂടിയായ കെ.എസ്. ശ്രുതിയാണ് മൂന്ന് പള്‍സ് ഓക്സിമീറ്ററുകള്‍ നഗരസഭക്ക് കൈമാറിയത്.
കൗണ്‍സിലര്‍ ദേവിക ദിലീപ് ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സിവില്‍ ഡിഫന്‍സ് അംഗമായ ശ്രുതി സജീവമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story